ഭാര്യയുടെയും പിതാവിന്റെയും പീഡനം; പൊലീസുകാരന്‍ ജീവനൊടുക്കി
ബംഗ്‌ളൂരു: ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍ പാളത്തില്‍ തലവച്ച് ജീവനൊടുക്കി. പരപ്പന, അഗ്രഹാര, നാഗനാഥ്പൂര്‍ സ്വദേശി ടിപ്പണ്ണ അളുഗുരു (33) ആണ് ആത്മഹത്യ ചെയ്തത്. ഹുലാമാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ്. തിപ്പണ്ണയുടെ അമ്മ ബസമ്മ നല്‍കിയ പരാതിപ്രകാരം തിപ്പണ്ണയുടെ ഭാര്യാ പിതാവ് യമനപ്പ (50), ഭാര്യ പാര്‍വ്വതി (24) സഹോദരന്‍ മലപ്പ (24) എന്നിവര്‍ക്കെതിരെ ബൈയപ്പനഹള്ളി റെയില്‍വെ പൊലീസ് കേസെടുത്തു.2022ല്‍ ആണ് യാദ്ഗിരി ജില്ലയിലെ നുര്‍പൂര്‍ താലൂക്കിലെ പാര്‍വ്വതിയുമായി തിപ്പണ്ണയുടെ …
Read more “ഭാര്യയുടെയും പിതാവിന്റെയും പീഡനം; പൊലീസുകാരന്‍ ജീവനൊടുക്കി”