ആരിക്കാടി ടോള്‍ പ്ലാസ: ജനങ്ങളോടുള്ള വെല്ലുവിളി: എ.അബ്ദുള്‍ റഹ്‌മാന്‍
കാസര്‍കോട്: ദേശീയപാതയിലെ ആരിക്കാടിയില്‍ അന്യായമായ ടോള്‍ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്ത് ഉണ്ടായിരിക്കെ 20 കിലോമീറ്റര്‍ മാറി ആരിക്കാടിയില്‍ മറ്റൊരു ടോള്‍ ബൂത്ത് സ്ഥാപിച്ചു പിരിവ് നടത്തുന്നതു അംഗീകരിക്കാനാവില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ടോള്‍ പിരിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു അറിയിപ്പില്‍ പറഞ്ഞു.കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും, രോഗികളും, വ്യാപാരികളും തൊഴിലാളികളുമായ ആയിരക്കണക്കിന് പേര്‍ രണ്ട് ടോളുകളിലായി വന്‍ തുക നല്‍കേണ്ടി …
Read more “ആരിക്കാടി ടോള്‍ പ്ലാസ: ജനങ്ങളോടുള്ള വെല്ലുവിളി: എ.അബ്ദുള്‍ റഹ്‌മാന്‍”