ട്രംപിന്റെ നിയമനിര്‍മ്മാണ പാക്കേജിനെതിരെ മസ്‌ക്
-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വമ്പിച്ച നികുതി, കുടിയേറ്റ പാക്കേജിനെതിരെ മസ്‌ക് എതിര്‍പ്പ് ശക്തമാക്കി. ട്രംപിന്റെ നികുതി വര്‍ധന കുടിയേറ്റ പാക്കേജ് എന്നിവയെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്, ബുധനാഴ്ച തന്റെ അനുയായികളോട് അവരുടെ നിയമനിര്‍മ്മാതാക്കളെ വിളിച്ച് ”കില്‍ ദി ബില്‍” പ്രചരണം പ്രോത്സാഹിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞയാഴ്ച ഹൗസ് നേരിയ ഭൂരിപക്ഷത്തിന് പാസാക്കിയതിന് ശേഷം ബില്‍ സെനറ്റില്‍ പരിഗണനയിലാണ്. പാര്‍ട്ടിരഹിത കോണ്‍ഗ്രസ് ബുക്ക് കീപ്പര്‍മാരായ കോണ്‍ഗ്രസ് ബജറ്റ് ഓഫീസ്, വണ്‍ …