ബന്തിയോട്ട് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; നിര്‍ണ്ണായകമായത് കീപാഡ് ഫോണ്‍
കാസര്‍കോട്: ബന്തിയോട്ട് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പകുതി പൊളിച്ചു നീക്കിയ കെട്ടിടത്തിനു അകത്തു കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട്, തിരുനെല്‍വേലി, അഴങ്ങനേരി, നാലുവാസന്‍ കോട്ടയിലെ ജി ഗുരുസ്വാമി (70)യുടെ മൃതദേഹമാണെന്നാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. പൊലീസുകാരനായ സുബിനും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ജൂലായ് 15ന് ആണ് ബന്തിയോട്ടെ കെട്ടിടത്തിനകത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തു …
Read more “ബന്തിയോട്ട് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; നിര്‍ണ്ണായകമായത് കീപാഡ് ഫോണ്‍”