നീലേശ്വരം, പേരോല്‍ ക്ഷേത്ര കവര്‍ച്ച; പ്രതികള്‍ ഏര്‍വാടിയില്‍ പിടിയില്‍
കാസര്‍കോട്: നീലേശ്വരം, പേരോല്‍, കൊഴുന്തില്‍ നാരാംകുളങ്ങര വിഷ്ണുമൂര്‍ത്തി ക്ഷേത്ര കവര്‍ച്ചാ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു റാഫേല്‍ (54), കണ്ണൂര്‍, മട്ടന്നൂരിലെ അബ്ദുല്‍ ജലീല്‍ (50) എന്നിവരെയാണ് തമിഴ്‌നാട്, ഏര്‍വാടിയില്‍ വച്ച് നീലേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഫെബ്രുവരി 21നു രാത്രിയിലാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. നാലമ്പലത്തിന്റെ പൂട്ട് തകര്‍ത്തു ക്ഷേത്രത്തിനു അകത്തു കയറിയ മോഷ്ടാക്കള്‍ നാലു ചെമ്പുകളും സ്റ്റീല്‍ ഭണ്ഡാരങ്ങളും കവര്‍ച്ച ചെയ്തുവെന്നാണ് കേസ്.നീലേശ്വരം പൊലീസ് …
Read more “നീലേശ്വരം, പേരോല്‍ ക്ഷേത്ര കവര്‍ച്ച; പ്രതികള്‍ ഏര്‍വാടിയില്‍ പിടിയില്‍”