ശബരിമലയിലെ യുവതി പ്രവേശനം: കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്; ഏപ്രില്‍ ഏഴു മുതല്‍ 22 വരെ വാദം
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് സുപ്രിം കോടതി 9 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ ഏഴു മുതല്‍ 22 വരെയായിരിക്കും കേസിന്റെ വാദം നടക്കുക.മൂന്നു ദിവസം ഹര്‍ജിക്കാര്‍ക്കു വാദം നടത്താം. എല്ലാ കക്ഷികളും മാര്‍ച്ച് 14ന് അകം നിലപാട് എഴുതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതു …
Read more “ശബരിമലയിലെ യുവതി പ്രവേശനം: കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്; ഏപ്രില്‍ ഏഴു മുതല്‍ 22 വരെ വാദം”