ആയമ്പാറ, കാനത്തിലെ ശൈലജ അന്തരിച്ചു

കാസർകോട്: പെരിയ, ആയമ്പാറ, കാനത്തിലെ ചന്ദ്രന്റെ ഭാര്യ ശൈലജ (50) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ ആയിത്തൻ – കമല ദമ്പതികളുടെ മകളാണ് .മക്കൾ: ഷൈമ, ദേവരാജ്, ദേവിക. സഹോദരങ്ങൾ: ജയന്തി, ഭാർഗവി, രോഹിണി, രാധാകൃഷ്ണൻ , ശ്യാമള.

ശൈലജയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് ആയമ്പാറ, കാനത്തിലെ നാരായണന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പെരിയാട്ടടുക്കം പള്ളാരത്ത് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page