ഭാര്യ മരിച്ചതിന്റെ മനോവിഷമം; ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. പനത്തടി, കോളിച്ചാല്‍, പ്രാന്തര്‍കാവ്, ഒനിയന്‍ ഹൗസിലെ സജീവന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സജീവന്റെ ഭാര്യ ബി വി ശോഭന (53) ഫെബ്രുവരി മൂന്നിനു മരണപ്പെട്ടിരുന്നു. ജനുവരി 28ന് രാത്രി വീട്ടില്‍ എലിയെ കൊല്ലാന്‍ വിഷം വയ്ക്കുന്നതിനിടയില്‍ അബന്ധത്തില്‍ ഗ്ലാസില്‍ അല്‍പ്പം തെറിച്ചു വീഴുകയും ഇക്കാര്യം അറിയാതെ ഗ്ലാസിലെ വെള്ളം കുടിക്കുകയുമായിരുന്നു. അവശത ഉണ്ടായതോടെയാണ് അബന്ധം മനസ്സിലായത്. കോഴിക്കോട് മെഡിക്കല്‍ …
Read more “ഭാര്യ മരിച്ചതിന്റെ മനോവിഷമം; ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍”