ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ദാരുണസംഭവം ഇന്ന് പുലർച്ചെ
മംഗ്‌ളൂരു: ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് തകര്‍ന്ന വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഉള്ളാള്‍, മുഡൂര്‍, കുത്താറുമദനി നഗറിലെ യാസിന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന(17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിനകത്തു ഉറങ്ങിക്കിടന്നതായിരുന്നു. പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടിന് സമീപത്തെ മതില്‍ ഇടിഞ്ഞു വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരുടെ മൃതദേഹം പുറത്തെടുത്തു. ഒടുവില്‍ …
Read more “ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ദാരുണസംഭവം ഇന്ന് പുലർച്ചെ”