സുഹൃത്തിനൊപ്പം നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി
സുഹൃത്തിനൊപ്പം നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക ഉഡുപ്പി അലങ്കാരു സ്വദേശി ശ്രീകാന്ത് ഷെട്ടി (15) ആണ് മരിച്ചത്. ഞായറാഴ്ച ശ്രീകാന്ത് പിതാവിനൊപ്പം പെര്‍ഡൂരിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് വീട്ടുകാരോട് വിവരം പറയാതെ സുഹൃത്തിനൊപ്പം നദിയില്‍ കുളിക്കാന്‍ പോവുകയായിരുന്നു. നീന്തി കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ കാണാതായി. ഭയന്ന സുഹൃത്ത് ഇക്കാര്യം ആരോടും പറഞ്ഞില്ല. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശ്രീകാന്തിനൊപ്പം കണ്ട സുഹൃത്തിനെ പിന്നീട് ചോദ്യം …
Read more “സുഹൃത്തിനൊപ്പം നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി”