സംസ്ഥാന വുഷുവില്‍ വീണ്ടും സ്വര്‍ണ്ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍
കോഴിക്കോട്: സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണ്ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍. വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി കോഴിക്കോട് വികെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം നേടി നിലവിലുള്ള കിരീടം നിലനിര്‍ത്തിയത്. സാന്‍ഷു ഫൈറ്റില്‍ ഗേള്‍സ് അണ്ടര്‍ 45 കിലോ ഗ്രാം വിഭാഗത്തിലാണ് വീണ്ടും സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലില്‍ തിരുവനന്തപുരത്തിന്റെ ആലിന്‍ ആര്‍ അഫ്രിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടുതവണ ഖേലോ …
Read more “സംസ്ഥാന വുഷുവില്‍ വീണ്ടും സ്വര്‍ണ്ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍”