എം ഡി എം എയുമായി കാസര്‍കോട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്: നിരോധിത മയക്കുമരുന്നായ എ ഡി എം എ യുമായി കാസര്‍കോട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂഡ്‌ലു, ഇസ്സത്ത് നഗര്‍, ഉനൈസ് മന്‍സിലിലെ ടി കബീര്‍ (37), മധൂര്‍, ഹിദായത്ത് നഗറിലെ കരിമ്പില ഹൗസില്‍ കെ ബി അഹമ്മദ് അനീസ്(37) എന്നിവരെയാണ് ടൗണ്‍ എസ് ഐ പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൂഡ്‌ലു, ഗണേഷ് നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് 1.24 ഗ്രാം എം ഡി …
Read more “എം ഡി എം എയുമായി കാസര്‍കോട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍”