പ്രവാസിയായ ഉദുമയിലെ ബാലകൃഷ്ണൻ കാവിൽഅന്തരിച്ചു

ഉദുമ: മുൻ കാല അധ്യാപകനും പ്രവാസിയുമായ ഉദുമ കണ്ണികുളങ്ങരയിലെ ബാലകൃഷ്ണൻ കാവിൽ(75) അന്തരിച്ചു. ഉദുമ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറായും, ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസീത (റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, പി ഡബ്യൂ ഡി). മക്കൾ: അർജ്ജുൻ കാവിൽ (ഖത്തർ), ധന്യ (ഡെപ്യൂട്ടി മാനേജർ, ഇൻഡോ- സ്വീസ് കൊല്ലം). മരുമക്കൾ: സൂര്യ (എസ് എൻ കോളേജ് പയ്യന്നൂർ), ഗണേശൻ (മാനേജർ, കാനറ ബേങ്ക് ബാഗ്ലൂർ).
സഹോദരങ്ങൾ: രവീന്ദ്രൻ കാവിൽ, പരേതരായ വെള്ളച്ചി, മാധവി, ദേവകി, രോഹിണി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page