ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു; മാംഗല്യം 22 ന്; വരനെ കുറിച്ച് അറിയാം

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാ​ദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24നു ഹൈദരാബാദിൽ വച്ച് സുഹൃദ് സൽക്കാരവും നടക്കും.സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു.കഴിഞ്ഞ ദിവസം സയ്യിദ് മോദി അന്താരാഷ്ട്ര പോരിലെ കിരീട …

‘മാനസിക സമ്മർദം, ഇനി ജീവിക്കേണ്ട’: ഗുജറാത്തില്‍ ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്തു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 34കാരിയായ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. സൂറത്ത് വാര്‍ഡ് നമ്പര്‍ 30ലെ ബിജെപി മഹിളാ മോര്‍ച്ച നേതാവ് ദീപിക പട്ടേലാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനായ ഭര്‍ത്താവും മൂന്നു മക്കളമുള്ള ദീപിക ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ചിരാഗ് സോളംഗി എന്നയാളും ദീപികയുടെ കുടുംബവുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ ആത്മഹത്യയ്ക്ക് പിന്നാലെ ഫോറന്‍സിക്ക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ആത്മഹത്യ കുറിപ്പ് …

സംസ്ഥാനത്ത് അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കണ്ണൂരിൽ അവധിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ സ്കൂളുകൾക്കാണ് കളക്ടർമാർ ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം മലപ്പുറം …

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കളര്‍കോട് കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാംവർഷ വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷവും മരിച്ചു. തിങ്കളാഴ്ച രാത്രി 9.20ന് ആയിരുന്നു അപകടം. …

കനത്ത മഴയിൽ വെള്ളം കയറി; മഞ്ചേശ്വരത്ത് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, നിരവധി വീടുകൾ പ്രളയ ഭീഷണിയിൽ

കാസർകോട്: തിങ്കളാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ മഞ്ചേശ്വരം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപം താമസിക്കുന്ന എം.പി സിദ്ദീഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്ക് എത്തിയത്. ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കിനും കാരണമായി. …

ഊതി വീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

കാര്‍വാര്‍: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നവീന്‍ നാരായണ(13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം. ഊതി വീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ വായ്ക്കുള്ളില്‍ കയറി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ശ്വാസം കിട്ടാതെ കുട്ടി നിലത്തുവീണു. കുട്ടിയുടെ മാതാപിതാക്കള്‍ ബലൂണ്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുട്ടിയെ ഹലിയാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ രോഷാകുലരായതിനെ …

റെഡ് അലര്‍ട്ട്: എല്ലാ വില്ലേജ് ഓഫീസര്‍മാരും ഇന്ന് തങ്ങളുടെ പരിധിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടണം

കാസര്‍കോട്: ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വില്ലേജ് ഓഫീസര്‍മാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്‌കൂളുകളും സന്ദര്‍ശിക്കണമെന്ന് ജില്ലാ കളക്ടര്‍. പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികള്‍ സുരക്ഷിതമായി വീടുകളില്‍ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു. മഞ്ചേശ്വരം താലൂക്കില്‍ എഡിഎം കാസര്‍കോട് താലൂക്കില്‍ ആര്‍ഡിഒ കാഞ്ഞങ്ങാട് താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ എന്നിവര്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അടിയന്തിര ഘട്ടത്തില്‍ സുരക്ഷ …

മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷനു മുകളിലൂടെ നിരവധി തവണ ഡ്രോണ്‍ പറന്നു; സര്‍വ്വ സജ്ജീകരണങ്ങളുമായി പൊലീസ് ഉണര്‍ന്നു, ആശങ്കകള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കേളകം പൊലീസ് സ്റ്റേഷനു മുകളില്‍ കൂടി നിരവധി തവണ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തി. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഇതേ കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-‘ ഏറെക്കാലമായി മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷനാണ് കേളകം. അടുത്തിടെ കര്‍ണ്ണാടക ഷിമോഗയില്‍ മാവോയിസ്റ്റ് കബനീദളം കമാന്റര്‍ വിക്രം ഗൗഡ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജാഗ്രത കുറച്ചു കൂടി കടുപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ …

വീട്ടില്‍ വൈദ്യുതി കിട്ടിയ ആഹ്ലാദം, കൂട്ടുകാരനെ വിളിച്ചുവരുത്തി കുളത്തില്‍ കുളിക്കാനിറങ്ങി; നീന്തല്‍ അറിയാത്ത 16 കാരന് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകന്‍ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദം പങ്കിടാന്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തില്‍ കുളിക്കാന്‍ പോയി. നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തായ വിദ്യാര്‍ഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പുറമേരി കടത്തനാട് …

റെഡ് അലര്‍ട്ട്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. …

വിവാഹഭ്യര്‍ത്ഥന നിരസിച്ചു; ഭര്‍തൃമതിയായ യുവതിയുടെ തലയില്‍ ഹെല്‍മെറ്റ് കൊണ്ട് ഇടിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിക്കുകയും കുട കമ്പി കൊണ്ട് കുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.വെള്ളോറയിലെ ഇരുപത്തിയെട്ടുകാരിയാണ് പരാതിക്കാരി. വെള്ളോറ അറക്കല്‍പാറ സ്വദേശി രതീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 26ന് രാവിലെ ഒമ്പത് മണിക്ക് അറക്കല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. യുവതിയെ തടഞ്ഞ് നിര്‍ത്തിയ പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. യുവതി അഭ്യര്‍ഥന നിഷേധിച്ചതോടെ പ്രകോപിതനായ യുാവാവ് കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് യുവതിയുടെ തലക്കടിക്കുകയും കുടക്കമ്പി കൊണ്ട് …

auto driver

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; ആരോപണ വിധേയനായ എസ്.ഐ അനൂബിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു

കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എസ്.ഐ അനൂബിനെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തിയാണ് അനൂബില്‍ നിന്നു മൊഴിയെടുത്തത്. ഡിവൈ.എസ്.പി ടി. ഉത്തംദാസാണ് മൊഴിയെടുത്തത്. ഒക്ടോബര്‍ 7നു വൈകുന്നേരമാണ് കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിനെ തായലങ്ങാടിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തന്റെ ഓട്ടോ പൊലീസ് അകാരണമായി പിടിച്ചു വച്ചിരിക്കുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് അബ്ദുല്‍ …

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം; കുളിമുറിയില്‍ വെച്ചിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് നവവധു മരിച്ചു

കുളിക്കുന്നതിനിടെ കുളിമുറിയില്‍ വെച്ചിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് നവവധു മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹര്‍ സ്വദേശിയായ ദാമിനിയാണ് അതിദാരുണമായി മരണപ്പെട്ടത്. ഭര്‍ത്താവ് ദീപക് യാദവിന്റെ വീട്ടിലായിരുന്നു അപകടം.വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാത്രി കുളിക്കാന്‍ കയറിയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദാമിനി പുറത്തിറങ്ങിവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ദീപക് നിരവധി തവണ വിളിച്ചെങ്കിലും ദാമിനിയുടെ പ്രതികരണം വന്നില്ല. പിന്നാലെ ആശങ്കയിലായി ദീപക്കും മാതാപിതാക്കളും ചേര്‍ന്ന് കുളിമുറിയുടെ കതക് തകര്‍ത്ത് ഉള്ളിലേക്ക് കടന്നപ്പോള്‍ ബോധ രഹിതയായി …

‘രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കളക്ടര്‍..’, ‘ഇതൊക്കെ നേരത്തേ അറിയിക്കണ്ടേ അമ്പാനേ’; റെഡ് അലര്‍ട്ട് ഉണ്ടായിട്ടും നേരത്തെ അവധി പ്രഖ്യാപിക്കാത്തതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കണ്ണൂര്‍: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ അവധി പ്രഖ്യാപിക്കാതിരുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം. കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഞായറാഴ്ച അര്‍ധരാത്രിയിലാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തേ അറിയിക്കണ്ടേ അമ്പാനേ, കുറച്ചു കഴിഞ്ഞ് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു, രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കളക്ടര്‍, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്’ എന്നിങ്ങനെയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍. രാവിലെയാണ് …

ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി പൊലീസ് വാഹനം മറിഞ്ഞു; യുവ ഐപിഎസ് ഓഫീസര്‍ മരിച്ചു, സംഭവം എഎസ്പിയായി ചുമതലയേല്‍ക്കാനുള്ള യാത്രക്കിടയില്‍

മംഗ്‌ളൂരു: ഞായറാഴ്ച രാത്രി ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവ ഐ.പി.എസ് ഓഫീസര്‍ മരിച്ചു. പ്രൊബേഷണറി ഓഫീസര്‍ ഹര്‍ഷവര്‍ദ്ധന്‍ ഐ.പി.എസ് ആണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൊലേറോയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. 2023 ഐ.പി.എസ് ബാച്ചുകാരനായ ഹര്‍ഷവര്‍ദ്ധന്‍ മൈസൂരുവിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. തിങ്കളാഴ്ച രാവിലെ ഹാസന്‍ ജില്ലാ എ.എസ്.പി.യായി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു.ഹാസന്‍ പൊലീസ് ക്യാമ്പില്‍ കോണ്‍സ്റ്റബിളായ മഞ്ചഗൗഡയാണ് ബൊലേറോ ഓടിച്ചിരുന്നത്. കിട്ടാനെ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഓടിക്കൊണ്ടിരുന്ന …

ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ജനാര്‍ദ്ദന നായികിന് ഐഎംഎ ഫെല്ലോഷിപ്പ്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.സി.എച്ച് ജനാര്‍ദ്ദന നായികിന് ഐ എംഎ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റിസിന്റെ ഫെല്ലോഷിപ്പ്. ഭുവനേശ്വരില്‍ നടന്ന അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റിസിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.ആര്‍വി അശോകന്‍ ഡോ. ജനാര്‍ദ്ദന നായികിന് അവാര്‍ഡ് സമ്മാനിച്ചു. ദേശീയതലത്തില്‍ ഐഎംഎ യുടെ ഈ ഫെല്ലോഷിപ്പ് ലഭിക്കുന്ന കാസര്‍കോട്ടെ ആദ്യത്തെ ഡോക്ടറാണ് ഡോ.ജനാര്‍ദ്ദന നായിക്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഡോ.എന്‍.എന്‍ അശോകന്‍ മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡും ഇദ്ദേഹത്തിന് നേരത്തെ …

പറമ്പില്‍ നിന്നു തേങ്ങയും കൂട്ടില്‍ നിന്നു കോഴിയും മോഷണം; യുവാവ് അറസ്റ്റില്‍, കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രളയം

കാസര്‍കോട്: വീട്ടു പറമ്പില്‍ നിന്നു തേങ്ങകളും കോഴിക്കൂട്ടില്‍ നിന്നു കോഴികളെയും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുബണൂര്‍, കിദക്കാറിലെ കെ. വിശ്വനാഥ (50)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. കുബണൂരിലെ അബ്ദുല്‍ ഖാദറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു മാസത്തിനിടയില്‍ പരാതിക്കാരന്റെ വീട്ടുപറമ്പില്‍ നിന്നു 150 തേങ്ങകളാണ് മോഷണം പോയത്. കോഴിക്കൂട്ടില്‍ നിന്നു 3600 രൂപ വില വരുന്ന 4 കോഴികളെയും കാണാതായി. ഇതോടെ അബ്ദുല്‍ ഖാദര്‍ പൊലീസില്‍ …

നാണക്കേടും നാണിക്കുന്നു! | Narayanan Periya

Author: നാരായണന്‍ പേരിയ ‘കണ്ടില്ലേ, നാണം കെട്ടവന്‍ ഞെളിഞ്ഞ് നടക്കുന്നത്. ഒരു പെന്‍ഷന്‍കാരന്‍! തൂഫ്!’കാര്‍ക്കിച്ച് തുപ്പിയത് എന്നെയാണോ? ഞാനും ഒരു പെന്‍ഷണര്‍ ആണല്ലോ; സര്‍വ്വീസ് പെന്‍ഷണര്‍. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള യോഗ്യത ഉണ്ട് എന്ന് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷിച്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് ഹൈസ്‌കൂള്‍ അധ്യാപകനായി നിയമിക്കപ്പെട്ടു.അമ്പത്തഞ്ചു വയസ് പൂര്‍ത്തിയാകുന്നത് വരെ ജോലി ചെയ്യാം എന്നായിരുന്നു അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന നിയമം. അത് പ്രകാരം യഥാസമയം വിരമിച്ചു. പെന്‍ഷന്‍ അനുവദിച്ചു കിട്ടി; മാസം തോറും പെന്‍ഷന്‍ …