പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ അന്തരിച്ചു
കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ (82) അന്തരിച്ചു. കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയായിരുന്നു. ഭാര്യ: കൈപ്രത്ത് പത്മിനി. മക്കള്‍: കെ.പ്രിയേഷ് (അക്കൗണ്ടന്റ്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), കെ.പ്രസീദ(സീനിയര്‍ ക്ലാര്‍ക്ക്, റവന്യൂ വകുപ്പ്, കാസര്‍കോട് കലക്ടറേറ്റ്), കെ.പ്രദീഷ് (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: പി.സൗമ്യ (ആധാരമെഴുത്ത് ഓഫീസ്, കാഞ്ഞങ്ങാട്), ഇ.ശ്രീരേഖ (പിഡബ്ല്യുഡി, കാസര്‍കോട്), പരേതനായ പി.ചന്ദ്രന്‍ (വിമുക്തഭടന്‍, ഡ്രൈവര്‍, കാഞ്ഞങ്ങാട് ആര്‍ഡിഒ). സഹോദരങ്ങള്‍: …
Read more “പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ അന്തരിച്ചു”