വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി മരിച്ചു

0
42


കാഞ്ഞങ്ങാട്‌: വീട്ടമ്മ മണ്ണെണ്ണ ദേഹത്ത്‌ ഒഴിച്ച്‌ തീകൊളുത്തി മരിച്ചു. പടന്നക്കാട്‌, തീര്‍ത്ഥങ്കര, കണിച്ചിറയിലെ പരേതനായ സി വി കൃഷ്‌ണന്റെ ഭാര്യ ദേവകി (73)യാണ്‌ ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ വീട്ടിലെ അടുക്കളയിലാണ്‌ സംഭവം. മക്കള്‍: രതീഷ്‌, ലത,ഷാജി. മരുമക്കള്‍: നീന ചട്ടഞ്ചാല്‍, രഘുവീരന്‍ തളിപ്പറമ്പ്‌, ധന്യ. പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY