കാസർകോട്: കാസർകോട് ഡി.ഇ.ഒ. സവിത പുണ്ടൂരിനെ കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ താൽക്കാലികചുമതല വഹിക്കുകയായിരുന്നു. മധൂർ മന്നിപ്പാടിയിലാണ് താമസം.ഭർത്താവ് വിട്ടൽ രാജ്കുമാർ, മധൂർ .

You cannot copy content of this page