അസുഖത്തെ തുടര്‍ന്ന്‌ ഫാന്‍സി കടയുടമ മരിച്ചു

0
70

ഉപ്പള: ഉപ്പള ബാപ്പായിതൊട്ടിയിലെ ഫാന്‍സികട ഉടമ അഫ്‌സല്‍ (55) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ്‌ ഡാനിഷ്‌, മുഹമ്മദ്‌ ഐമണ്‍.

NO COMMENTS

LEAVE A REPLY