തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
ഒരു മതവിശ്വാസത്തിന്‍റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ
തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
RELATED NEWS
ബോവിക്കാനത്ത് 80കാരി തൂങ്ങി മരിച്ച നിലയില്‍
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
രക്തസ്രാവം മൂലം മരണപ്പെട്ട പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണി; ദുരൂഹതയേറുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്, സഹപാഠി നിരീക്ഷണത്തില്‍
പൊവ്വലില്‍ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന 18കാരിയെ കാണാതായി; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി
മൊഗ്രാല്‍പുത്തൂരില്‍ കാറില്‍ കടത്തിയ 17,154 പാക്കറ്റും മധൂറില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച 73,664 പാക്കറ്റും പാന്‍ മസാല പിടികൂടി; മുട്ടത്തൊടി, ചെട്ടുംകുഴി സ്വദേശികള്‍ അറസ്റ്റില്‍
തെയ്യം കാണാന്‍ പോയ 16കാരിയെ റോഡരുകില്‍ വച്ച് കെട്ടിപ്പിടിച്ചു ഉമ്മ വച്ചു; അമ്മൂമ്മയുടെ വീട്ടില്‍ പോയപ്പോള്‍ മറ്റൊരു യുവാവും ലൈംഗികാതിക്രമം നടത്തി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസ്
ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍
പാര്‍ട്ടി അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി ബിജെപി ജില്ലാ കമ്മിറ്റി: മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി