കാസർകോട്: പഴയ കാല പ്രവാസിയും നെല്ലിക്കുന്ന് സ്വദേശിയും തളങ്കര ഖാസിലൈനിൽ താമസക്കാരനുമായ സുലൈമാൻ (65) അന്തരിച്ചു. ഭാര്യ മുംതാസ്. മക്കൾ : സഫാന , ഷിഫാന. മരുമക്കൾ:ആസിഫ് തായലങ്ങാടി (ദുബായ്), ഖയിസ് കുണിയ (ഗൾഫ് ). സഹോദരങ്ങൾ: മുഹമ്മദ് കുഞി, റഹീം, സത്താർ, റുഖിയ, ജമീല.







