ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു; സംസ്കാരം ഇന്ന്

കാസർകോട്: ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.
മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്റെ ഭാര്യ ബിന്ദു എം.കെ (48) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ നടക്കും. പരേതനായ കോടംകൈ കുമാരന്റെയും
സരോജിനി ബാരയുടെയും മകളാണ്.
മക്കൾ: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ).
സഹോദരങ്ങൾ: സന്തോഷ് ( ബാര), മനോജ്(ബാര), സുധീഷ് ( ഓട്ടോ ഡ്രൈവർ, ബാര). പരേതയായ ലത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page