എം.എ ഇക്കണോമിക്സിൽ കെ.വിഷ്ണുവിന് ഒന്നാം റാങ്ക്

തൃക്കരിപ്പൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നു എം.എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് ഉദിനൂർ കിനാത്തിലാലെ സ്വദേശി കെ.വിഷ്ണു നേടി.

എം രവീന്ദ്രൻ്റെയും കരിമ്പിൽ ലതയുടെയും മകനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page