നീലേശ്വരം: കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് എൻ. പി. മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. കോട്ടപ്പുറം ജമാഅത്ത് മുൻ പ്രസിഡന്റ, മുസ് ലിം ലീഗ് കോട്ടപ്പുറം ശാഖ പ്രസിഡന്റ്, കോട്ടപ്പുറം സ്കൂൾ പി.ടി.എ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. പി.എം.എച്ച്. സൈനബ. മക്കൾ: ഷബ്ന, അംന. മരുമക്കൾ: എം.ടി.പി. മൂസ, പരേതനായ ജലീൽ. സഹോദരങ്ങൾ: എൻ.പി. അമീർ, എൻ.പി. റഹീം, എൻ.പി. നഫീസ.







