ബദിയഡുക്കയിലേയ്ക്ക് ക്ലാസിനു പോയ 17 കാരിയെ കാണാതായി

കാസര്‍കോട്: ബദിയഡുക്കയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് പോയ 17 കാരിയെ കാണാതായതായി പരാതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ മകള്‍ അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദ്യ ഭാര്യ രണ്ടാം കല്യാണം കഴിച്ച വിരോധം; പനയാല്‍, കുന്നൂച്ചിയില്‍ വീടിനു നേരെ കല്ലേറ്, വീട്ടുമുറ്റത്തു നിര്‍ത്തിയിരുന്ന വാഹനത്തിന്റെ ചില്ലു തകര്‍ത്തു, ആദ്യ ഭര്‍ത്താവിനെതിരെ കേസ്
യാത്രക്കാരനെ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ബാഗിലുണ്ടായിരുന്ന കാല്‍ലക്ഷം സൗദി റിയാല്‍ തട്ടിയെടുത്തു; അക്രമം ഡാന്‍സാഫ് ടീം ചമഞ്ഞ്, നാലംഗസംഘത്തെ പൊലീസ് തിരയുന്നു, സംഭവം കാഞ്ഞങ്ങാട്ട്
Scroll to top

You cannot copy content of this page