പിലിക്കോട് കരക്കേരുവിലെ എ.വി ലക്ഷ്മി അമ്മ അന്തരിച്ചു

ചെറുവത്തൂർ: പിലിക്കോട് കരക്കേരുവിലെ എ.വി. ലക്ഷ്മി അമ്മ (74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെള്ളച്ചാൽ ചിരസ്മരണ പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ തെക്കുംമ്പാടൻ ശിവശങ്കരൻ. മക്കൾ: എ.വി. അനിൽകുമാർ (മുൻ ദേശാഭിമാനി ന്യൂസ് എഡിറ്റർ, കണ്ണൂർ), എ.വി. അനിത ടീച്ചർ ( റിട്ട അധ്യാപിക ), ഡോ. എ.വി. അജിത (രാമന്തളി), മരുമക്കൾ: പി.കെ. കമലാക്ഷൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ), കെ. ശശി (അധ്യാപകൻ ), ഡോ. ലേഖ(കണ്ണൂർ ). സഹോദരങ്ങൾ: എ. ഗോപാലൻ ( പള്ളിക്കര), പരേതരായ എ.വി. കുഞ്ഞപ്പൻ, എ.വി. ജാനകി, എ വി കാർത്യായനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page