യക്ഷഗാന കലാകാരൻ കുഡ്ലുവിലെ ജയ ബല്യയ അന്തരിച്ചു

കാസർകോട്: യക്ഷഗാന കലാകാരനും ഗായകനും കർഷകനുമായ കുഡ്‌ലു പായിച്ചാൽ സ്വദേശി ജയ ബല്യയ (86) അന്തരിച്ചു. ഗുഡ്ഡെ ശ്രീ മഹാലിംഗേശ്വര ഭജന കമ്മിറ്റി അംഗവും പായിച്ചാൽ ശ്രീ വിഷ്ണുമംഗല മഹാവിഷ്ണു ഭജനാ സമിതി അംഗവുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രൂപകല, രാധ, ഗോപാലകൃഷ്ണ, ഭാരതി, സുരേന്ദ്ര, ശൈലജ, നമിത. മരുമക്കൾ: ആനന്ദ, വിജയ, ശോഭ, ഗംഗാധര ജോഷി, സൗമ്യ, അരവിന്ദൻ, പരേതയായ സന്തോഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page