കാസര്‍കോട്: മന്നിപ്പാടി സ്വദേശിയും ആദ്യകാല ബസ് കണ്ടക്ടറുമായിരുന്ന നാരായണ ഷെട്ടി (72) അന്തരിച്ചു. കാസര്‍കോട് ഓട്ടോ ഡ്രൈവറായും ജോലി നോക്കിയിരുന്നു. ആദൂരിലെ പരേതരായ ഡി. രാമണ്ണ ഷെട്ടി -ഡി. സീത ദമ്പതികളുടെ മകനാണ്. ഭാര്യ: മോഹിനി എന്‍ ഷെട്ടി. മകള്‍: പുഷ്പരാജ് ഷെട്ടി, പ്രദീപ.ബി റൈ. മരുമകന്‍: ബാലകൃഷ്ണ റൈ. സഹോദരങ്ങള്‍: വെങ്കപ്പ ഷെട്ടി, രഘുനാഥ് ഷെട്ടി, ഗംഗാധര ഷെട്ടി, ലക്ഷ്മി, പത്മാവതി, സാവിത്രി.







