മറിയമ്മ ഫോർട്ട്റോഡ് അന്തരിച്ചു

കാസർകോട്:കാസർകോട് നഗരത്തിലെ വ്യാപാരിയായിരുന്ന ഫോർട്ട്റോഡിലെ പരേതനായ എ അബ്‌ദുൽ ഖാദറിൻ്റെ ഭാര്യ മറിയമ്മ (76 ) അന്തരിച്ചു.
മക്കൾ: എ.എ അസീസ് (മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ ട്രഷറർ,മർച്ചൻ്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ്),മിസ്‌രിയ തളങ്കര,ഷംസുദ്ധീൻ എ.എ (മുസ്‌ലിം ലീഗ് വാർഡ് സെക്രട്ടറി),സൽമ കടവത്ത്.മരുമക്കൾ സുഹറ,മുഹമ്മദലി തളങ്കര,ആയിഷത്ത് ഷബാന,നൗഷാദ് പടിഞ്ഞാർ.സഹോദരങ്ങൾ അബ്‌ദുൾ റഹ്‌മാൻ അണങ്കൂർ,മുസ്തഫ ചൂരി.ഖബറടക്കം
ഉച്ചയ്ക്ക് ളുഹറിന് ശേഷം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page