ചെറുവത്തൂര്‍: പിലിക്കോട് മാനായിലെ എം.വി വിജയന്‍(70) അന്തരിച്ചു. തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ പരേതരായ കുഞ്ഞപ്പുവിന്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ സാവിത്രി. മക്കള്‍: എംവി അനൂപ്(അധ്യാപകന്‍), എംവി സന്ദീപ്(അധ്യാപകന്‍). മരുമക്കള്‍: വാണി ജയറാം(തിരുവനന്തപുരം), പിടി തേജസ്വിനി(കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: തങ്കമണി, വനജ, പരേതരായ നാരായണി, ലക്ഷ്മി, കുഞ്ഞിരാമന്‍, നാരായണന്‍, ബാലന്‍. ശനിയാഴ്ച വൈകീട്ട് 3 മണിക്ക് മട്ടലായി പൊതുശ്മാശാനത്തില്‍ സംസ്‌കാരം.








