യാദവസഭ മുൻ സംസ്ഥാന പ്രസിഡണ്ട് വയലപ്രം നാരായണന്റെ സഹോദരി അന്തരിച്ചു

കാസർകോട്: അഖില കേരള യാദവ സഭ മുൻ സംസ്ഥാന പ്രസിഡണ്ട് വയലപ്രം നാരായണന്റെ സഹോദരി പെരിയ , ആയമ്പാറ , അത്തി ത്തോട്ടടുക്കത്തെ വി. കാരിച്ചി (80) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻമക്കൾ: രാധാകൃഷ്ണൻ, ശശിധരൻ, സതീശൻ , അജയൻ,ജയകല.മറ്റു സഹോദരങ്ങൾ: പരേതരായ വി.കൃഷ്ണൻ , കുഞ്ഞമ്മാറു .മരുമക്കൾ:ജിഷ , ശ്രീജ, സുജിത , സൗമ്യ, എം.ചന്ദ്രൻ ( അരവത്ത്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page