ചെറുവത്തൂർ: മയ്യിച്ചയിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴത്ത് രാഘവൻ (83)അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിവിലെ 11 മണിക്ക് മയ്യിച്ചയിൽ. പരേതരായ പിലിക്കോട് പുതിയ വളപ്പിൽ കൊട്ടന്റേയും പയ്യ ചിരുതയുടെയും മകനാണ്. ഭാര്യ: കളത്തിൽ സരോജം (മയ്യിച്ച). മക്കൾ: കളത്തിൽ ഗോവർദ്ധനൻ (സിവിൽ എഞ്ചിനീയർ), രതീഷ് (ബംഗളൂരു ), രേഷ്മ. മരുമക്കൾ: സുജിത ഐങ്ങോത്ത്, ദീപ ചെറുവത്തൂർ, പരേതനായ സന്തോഷ് മടിവയൽ. സഹോദരങ്ങൾ: പരേതരായ പയ്യൻ ഗോപാലൻ, പയ്യ പാറു പിലിക്കോട്.







