പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തിൽ അനുമോദന സദസ് നടത്തി

കാസർകോട്:പെരിയ , പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽനടത്തിയ അനുമോദന സദസ് കെ. നീലകണ്ഠൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കെ.വിജയൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് നേടിയ വിസ്മയ് ചന്ദ്രശേഖർ, കലാമണ്ഡലം വാസുദേവൻ നമ്പീശൻ എന്നിവരെ അനുമോദിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് അംഗങ്ങളായ
ഏ.വി മിനി, ഏ.വേണു
​​ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പ്രമോദ് പെരിയ,
​​ഡോ.എം.കുമാരൻ
വി.കണ്ണൻ,
​​പി. നാരായണൻ നായർ ,
​​ടി.രാമകൃഷ്ണൻ,
​​പ്രസന്ന, കുഞ്ഞികൃഷ്ണൻ ,
കുഞ്ഞികൃഷ്ണൻ കായക്കുളം
ബാലചന്ദ്രൻ പുക്കളം,
ധന്യ ജയചന്ദ്രൻ സംബന്ധിച്ചു.
​സെക്രട്ടറി ഉദയകുമാർ വി സ്വാഗതവും ട്രഷറർ പി ബാലചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വില്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page