നീലേശ്വരം: ചാളക്കടവ് സ്വദേശിയും പടന്നക്കാട് താമസക്കാരനായ കെ.വി. നാരായണന്(78) അന്തരിച്ചു.
റിട്ട. എ എസ് ഐ ആയിരുന്നു. പരേതരായ കെ.വി കുഞ്ഞിക്കണ്ണന്റെയും കെ.വി. കൊറുമ്പിയുടെയും മകനാണ്. ഭാര്യ: ബാലാമണി(ഞാണിക്കടവ്). മക്കള്: മായ, മീന, മനു, മീര. മരുമക്കള്: ബാലകൃഷ്ണന് (ഒഴിഞ്ഞവളപ്പ്), ശശി(കുറ്റിക്കോല്), അശ്വതി(കുറ്റിക്കോല്), സുരേശന് പാലായി(എസ്.ബി.ഐ കാഞ്ഞങ്ങാട്). സഹോദരരങ്ങള്: കെവി.ശാന്തകുമാരി, കെ.വി.ചന്ദ്രന്(പള്ളിക്കര പഞ്ചായത്ത് ജീവനക്കാരന്), കെ.വി പ്രീതി, പരേതരായ കെ.വി രാമകൃഷ്ണന് തലയത്ത്, കെ.വി കുഞ്ഞിക്കണ്ണന്(കിഴക്കുംകര), കെ.വി വാസു.







