ബാഡൂരിലെ കര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ മമ്മൂഞ്ഞി കെനിമൂല അന്തരിച്ചു

കുമ്പള: ബാഡൂരിലെ കര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മമ്മൂഞ്ഞി കെനിമൂല(83) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: റൗഫ്, നൗഫല്‍, റാഷിദ്, റസീന, റാബിയ, മിസിരിയ, റുക്‌സാന. മരുമക്കള്‍: റുഖിയ, സാഹിന, ഫാറ, മുഹമ്മദ്, ഹനീഫ് സുഹ്‌രി, അബ്ദുല്‍ റഹ്‌മാന്‍, സിദ്ധീഖ്. സഹോദരങ്ങള്‍: അബ്ദുല്ല സുബ്ബയ്യക്കട്ട, ഖജീജ, മറിയമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page