ചെമ്മനാട് ലേസിയത്ത് മഹൽ ജുമാ മസ്ജിദിന് സമീപത്തെ ആയിഷ അന്തരിച്ചു

ചെമ്മനാട്: ലേസിയത്ത് മഹൽ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ മഠത്തിൽ അന്ത(ഉഗ്രാണി മാമിൻച്ച)യുടെ ഭാര്യ ആയിഷ(81) അന്തരിച്ചു. മക്കൾ: അസീസ് (ഓട്ടോ ഡ്രൈവർ.), അബൂബക്കർ (ഷോപ്പ് ജീവനക്കാരൻ), അമീർ ( ഹോട്ടൽ കടവത്ത്), അസ്‌ലം, കമാൽ,(ഇരുവരും ഗൾഫ്), ബീഫാത്തിമ, തസ്‌നി, സഫിയ്യ. മരുമക്കൾ: അബ്ദുല്ല കുഞ്ഞി (മാവിനക്കട്ട), ബഷീർ (കളനാട്),
മറിയംബി
(മൗവ്വൽ), ഉമയ്യ (ആലംപാടി),
റിസ്‌വാന (ചെർളടുക്കം), ഹാജറ ( ആലംപാടി), പരേതനായ അബ്ദുല്ല ദേളി. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മൊയ്‌ദു, ഷാഫി, മറിയം (മഞ്ചു).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page