നടി പാര്‍വതിയുടെ പിതാവ് രാമചന്ദ്രകുറുപ്പ് അന്തരിച്ചു

പെരുമ്പാവൂര്‍: നടി പാര്‍വതിയുടെ പിതാവ് എന്‍.എസ്.എസ്. റിട്ട.ഓഡിറ്റര്‍ കുട്ടനാട് ചമ്പക്കുളം നാല്‍പതില്‍ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് അന്തരിച്ചു. 96 വയസായിരുന്നു. തോട്ടുവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച തോട്ടുവയിലെ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: പത്മ രാമചന്ദ്രന്‍. മറ്റ് മക്കള്‍: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കള്‍: നടന്‍ ജയറാം, മനു ആനന്ദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page