മാങ്ങാട് കൂളിക്കുന്നിലെ മറിയം അന്തരിച്ചു

ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ മറിയം (63) അന്തരിച്ചു. പരേതനായ പുളിന്തോട്ടി അബ്ദുള്ളയുടെയും ബീഫാത്തിമയുടെയും മകളാണ്. ഭർത്താവ് : അബ്ദുൽ റഹ്‌മാൻ ഹാജി ( കട്ടംകുഴി ജമാഅ ത്ത് പ്രസിഡന്റ് ). മക്കൾ: ഫാത്തിമ, സക്കറിയ, റിയാസ്, സവാദ്,ജമാൽ, സിദ്ദീഖ്, ഷാകിറ, ശഫീദ. മരുമക്കൾ: അഷറഫ് (കുമ്പള), ജാഷിർ (കീഴൂർ) , നൗഷാദ് (മായിപ്പാടി), ഷംസീറ (പൂച്ചക്കാട്) , സാജിത (പേരാൽ കണ്ണൂർ), ആരിഫ( ഏരിയാൽ) , മുൻസിറ (ആലമ്പാടി). സഹോദരങ്ങൾ: മുഹമ്മദ് പുളിന്തോട്ടി, പുളുന്തോട്ടി അബ്ദുൽ റഹ് മാൻ ഹാജി, അബൂബക്കർ, മൊയ്തു,സത്താർ പുളിന്തോട്ടി , നബീസ കായിഞ്ഞി,
ആമിന (കുണിയ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page