ഓണം ബംപര്‍ 30 കോടി ടിഎല്‍ 360615 എന്ന ടിക്കറ്റിന്; ആ ഭാഗ്യശാലി ആര്?

തിരുവനന്തപുരം: ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഓണം ബംപര്‍ TL 360615 എന്ന ടിക്കറ്റിന് ലഭിച്ചു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ മുത്തു ലോട്ടറി ഏജന്‍സി വഴി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ക്രിസ്മസ് ബംപറിന്റെ ഒന്നാംസമ്മാനവും ഇതേ ഏജന്‍സി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആകെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത് പാലക്കാട് ജില്ലയിലാണ്. രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി ഇരുപത് പേര്‍ക്ക്‌

TA 300530, TA 957486, TB 439962, TB 642974, TC 810428

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page