ചെറുവത്തൂർ: കുഞ്ഞിപ്പാറയിലെ റിട്ട. സബ് ഇൻസ്‌പെക്ടർ എം സുകുമാരൻ (63) അന്തരിച്ചു. കാക്കടവ് ബെഡൂർ സ്വദേശിയാണ്. കൊയിലാണ്ടി,ചിറ്റാരിക്കാൽ ,ബേക്കൽ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിലും എസ് ഐ ആയി പ്രവർത്തിച്ചു. പരേതരായ അപ്പുവിന്റെയും ചിരിയുടെയും മകനാണ്.
ഭാര്യ: കെ വി ഉഷ. മക്കൾ: ഉല്ലാസ്( കർണാടക ഗ്രാമീൺ ബാങ്ക്), ഉദയ(നഴ്‌സ്).
മരുമക്കൾ: വൈഷ്ണ(എഞ്ചിനീയർ ), അനീഷ് ( പലിയേരി). സഹോദരങ്ങൾ :ശാരദ രുഗ്മിണി, ദാമോദരൻ, കുഞ്ഞികൃഷ്ണൻ, മോഹനൻ (എല്ലാവരും കാക്കടവ് ബഡൂർ ).
സംസ്കാരം ഞായറാഴ്ച രാവിലെ 10മണിക്ക് ആനിക്കാടി ശാന്തിഗിരി ശ്മശാനത്തിൽ.







