ചായ്യോത്തെ ആദ്യകാല ടാക്‌സി ഡ്രൈവര്‍പി.വി.നാരായണന്‍ അന്തരിച്ചു

ചായ്യോത്ത്: ആദ്യകാല ഓട്ടോ-ടാക്‌സി ഡ്രൈവര്‍ നരിമാളത്തെ പി.വി. നാരായണന്‍ (72)അന്തരിച്ചു. പരേതരായ അപ്പു തെക്കുമ്പാടന്‍ – കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ടി. ശാന്ത. മക്കള്‍: ടി. രഞ്ജിത് (ബസ് ഡ്രൈവര്‍), .ടി.രശ്മി (ട്രെയിനര്‍ കുടുംബശ്രി ജില്ലാ മിഷന്‍). മരുമക്കള്‍: സവിത, കെ.വി.ശശിധരന്‍ (കരിന്തളം സഹകരണ ബേങ്ക് ഇന്റേണല്‍ ഓഡിറ്റര്‍). സഹോദരങ്ങള്‍: പി.വി. രവീന്ദ്രന്‍ കരിന്തളം,
പരേതനായ ചന്ദ്രന്‍ മുതുകുറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page