മൊഗ്രാല്‍ പുത്തൂര്‍, കുന്നിലെപി.എ പള്ളിക്കുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി എ പള്ളിക്കുഞ്ഞി ഹാജി (85) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ബഹ്‌റൈന്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറം നേതാവ്,ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, കുന്നില്‍ ബദര്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:ബീഫാത്തിമ. മക്കള്‍: റഫീഖ് (ദുബായ്), നസീര്‍ (ബഹ്‌റൈന്‍), റസീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page