വയോധിക കുളത്തില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: വയോധികയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളാരി, പരിയാരത്തെ ജോഷില നിവാസില്‍ പിപി കമലാക്ഷി (68) ആണ് മരിച്ചത്. കുളത്തില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പരേതനായ ശ്രീനിവാസന്‍. മക്കള്‍: ജോഷില, ജഷീല, ജിഷിത്ത്. മരുമക്കള്‍: പുരുഷോത്തമന്‍, രമേശന്‍, ജയശ്രീ. സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, പുരുഷോത്തമന്‍, കാര്‍ത്യായനി, ലീല, ഹരീന്ദ്രന്‍, ബാലകൃഷ്ണന്‍, പ്രകാശന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page