വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ അപകടം; ആറു വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

ഹൈദരാബാദ്: വിനായ ചതുര്‍ത്ഥി ആഘോഷത്തിനിടയില്‍ ആറു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഹൈദരാബാദ്, സംഗറെഡ്ഡി, പടഞ്ചേരുവിലെ നേരേടു ചെറുവുകുളത്തിലാണ് ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്. ‘ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റി ‘ന്റെ കീഴിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ഗണേശവിഗ്രഹ നിമജ്ജനത്തിനിടയില്‍ കുളത്തില്‍ അപകടത്തില്‍ സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ തെലുങ്കാന മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page