മേൽപറമ്പ്: യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ബി കെ മുഹമ്മദ് ഷാ (പ്രസി),
ഷംസീർ ബിഎം( ജന. സെക്ര),
മൊയ്തു ദേലമ്പാടി(ട്രഷ )
സുൽവാൻ ചെമനാട് ,സിറാജ് മഠത്തിൽ,റംഷീദ് ബോവിക്കാനം,ഖാലിദ് ചേറ്റുക്കുണ്ട്, ഉനൈസ് പൊവ്വൽ (വൈ. പ്രസി.),
തൻസീർ , ജൗഹർ ഉദുമ , ഹൈദരലി പി എം , അൻവർ പള്ളിക്കുന്ന്, ജാഫർ കോളിയടുക്കം (ജോ. സെക്ര)എന്നിവരെ തിരഞ്ഞെടുത്തു. ഹാരിസ് തായൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ലീഗ് മണ്ഡലം പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ, ജില്ലാ സെക്രട്ടറി എബി ഷാഫി,സംസ്ഥാന പ്രവർത്തക സമിതി അംഗം ടിഡി കബീർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ,ജനറൽ സെക്രട്ടറി സഹീർ ആസിഫ്,ലീഗ് മണ്ഡലം സെക്രട്ടറി എംകെ അബ്ദുൽ റഹ്മാൻ, ഹാരിസ് തൊട്ടി,ഷാനവാസ് എംബി,ഹാരിസ് അംഗകളരി,റൗഫ് ബായ്കര, ഖാദർ അലൂർ, സലാം ചെർക്കള പ്രസംഗിച്ചു.







