ബദിയടുക്ക: ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദദ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ച കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തി. ബിജെപി ജില്ലാ ജന. സെക്രട്ടറി പി.ആർ. സുനിൽ ഉദ്ഘാടനം ചെയ്തു.
ജന്മനാ വൈകല്യമുള്ള കുട്ടികൾക്ക് ഉൾപ്പെടെ ദിവ്യാംഗ പെൻഷൻ അനുവദിച്ചതും പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യ പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചതും മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
മഹേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഡി. ശങ്കര , ജില്ലാ സെക്രട്ടറി കെ.എം. അശ്വിനി, സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, കന്യപ്പാടി ആശ്രയ ആശ്രമം പ്രസിഡന്റ് ശ്രീകൃഷ്ണ ഭട്ട്, ഉദനേശ്വര, ബിജെപി മണ്ഡലം, ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, ആസ്റ്റർ മിംസ് ആശുപത്രി സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എൻ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ, ആശുപത്രി പ്രതിനിധികൾ ക്യാമ്പിന് നേത്യത്വം നൽകി.
മെഡിക്കൽ ക്യാമ്പ് നടത്തിബദിയടുക്ക: ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദദ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ച കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തി. ബിജെപി ജില്ലാ ജന. സെക്രട്ടറി പി.ആർ. സുനിൽ ഉദ്ഘാടനം ചെയ്തു.ജന്മനാ വൈകല്യമുള്ള കുട്ടികൾക്ക് ഉൾപ്പെടെ ദിവ്യാംഗ പെൻഷൻ അനുവദിച്ചതും പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യ പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചതും മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മഹേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഡി. ശങ്കര , ജില്ലാ സെക്രട്ടറി കെ.എം. അശ്വിനി, സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, കന്യപ്പാടി ആശ്രയ ആശ്രമം പ്രസിഡന്റ് ശ്രീകൃഷ്ണ ഭട്ട്, ഉദനേശ്വര, ബിജെപി മണ്ഡലം, ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, ആസ്റ്റർ മിംസ് ആശുപത്രി സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എൻ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ, ആശുപത്രി പ്രതിനിധികൾ ക്യാമ്പിന് നേത്യത്വം നൽകി.







