നീലേശ്വരം: കരിന്തളം കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം സ്ഥാനികന്‍ എം.കുഞ്ഞിരാമന്‍ കാരണവര്‍ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കീഴ്മാല എ.എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം 11 മണിക്ക് കീഴ്മാല തറവാട്ട് ശ്മശാനത്തില്‍. ഭാര്യ: കാര്‍ത്യായനി(മണ്ഡപം). മക്കള്‍: സിനി, മിനി(ഫാര്‍മസിസ്റ്റ്, പത്മ ക്ലീനിക്ക്, കാഞ്ഞങ്ങാട്). മരുമക്കള്‍: പത്മേഷ്(ഇടയിലക്കാട്), എം.ശശി(തൈക്കടപ്പുറം, ടെമ്പോ ഡ്രൈവര്‍). സഹോദരങ്ങള്‍: മാധവി, ലീല, പത്മിനി(ബങ്കളം), പരേതരായ അമ്പു കാരണവര്‍, നാരായണന്‍.







