തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ പറമ്പന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: സിപിഎം നേതാവും കര്‍ഷക സംഘം നേതാവുമായിരുന്ന കൊയോങ്കര മലയാള കലാവേദിക്ക് സമീപത്തെ പറമ്പന്‍ കൃഷ്ണന്‍ നായര്‍(86) അന്തരിച്ചു. ഭാര്യ: ടി.വി.കാര്‍ത്യായനി. മക്കള്‍: ടിവി പ്രസന്ന, ടിവി മോഹനന്‍, ടിവി സന്തോഷ് കുമാര്‍(ജൂനിയര്‍ സുപ്രണ്ട്, കലക്ടറേറ്റ് കാസര്‍കോട്), ടിവി സുരേഷ് (കച്ചവടം). മരുമക്കള്‍: പി സരിത(റഹുലത്തുല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തുരുത്തി), ടി.കെ.ഗായത്രി(അധ്യാപിക, ചിദംബരനാഥ് യു.പി.സ്‌കൂള്‍, രാമന്തളി), ആശ(അധ്യാപിക, പീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആയിറ്റി), പരേതനായ ടി.കെ. മനോഹരന്‍ നായര്‍(കൊഴുമ്മല്‍). സഹോദരങ്ങള്‍: തമ്പായി(ഓലയമ്പാടി), ചന്ദ്രന്‍ നായര്‍(ഓലയമ്പാടി), നാരായണന്‍ നായര്‍(ഓലയമ്പാടി), കാര്‍ത്ത്യായനി(ഓലയമ്പാടി), പരേതരായ കുഞ്ഞിരാമന്‍ നായര്‍, ചാത്തുകുട്ടി നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page