കാസർകോട്: നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ മാളിക ഹൗസിലെ മാളിക ഹമീദിൻ്റെ ഭാര്യ ഖദീജ (69) അന്തരിച്ചു. മക്കൾ: നാസർ. ഖാദർ (ഇരുവരും ദുബൈ ), ബൽക്കീസ്, റൈഹാന, പരേതനായ മുസ്‌തഫ. മരുമക്കൾ: അബ്ദുൽ റഹ്മാൻ പള്ളം, ഖദീർ ചൂരി, സമീന മോഗർ, ബുഷ്‌റ ചൂരി. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബൂബക്കർ, മഹമൂദ്, ഫാത്തിമ, ഹലീമ, പരേതരായ അബ്ദുൽ റഹ് മാൻ, ഇബ്രാഹിം. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹയുദ്ധീൻ മസ്ജിദ് അങ്കണത്തിൽ.







