പയ്യന്നൂര്‍: സിനിമ സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശിവകുമാര്‍ കാങ്കോലിന്റെ ഭാര്യ ഇന്ദിര (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍: ആദിത്യന്‍. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് താഴക്കുറുന്ത് പൊതു ശ്മശാനത്തില്‍.

You cannot copy content of this page