നീലേശ്വരം: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ബിരിക്കുളം കൊട്ടമടൽ സ്വദേശി പവിത്രന്റെ ഭാര്യ ഗീത (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കിടപ്പമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാലോം കാര്യോട്ട്ചാൽ സ്വദേശിനിയാണ്. മക്കൾ: വൈശാഖ്, വൈഷ്ണവ്.







